മെഗാ ക്ലീനിംഗ് ഡ്രൈവ് - തലക്കാട് ഗ്രാമ പഞ്ചായത്ത്
October 1, 2026
സ്വച്ഛതാ ഹി സേവ 2026 കൈയോട് കൈ ക്യാമ്പയിനിന്റെ ഭാഗമായി തലക്കാട് ഗ്രാമപഞ്ചായത്ത് ബി.പി അങ്ങാടി പരിസരങ്ങള്‍ 01/10/2026 ന് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി മുബാറക്ക് നിര്‍വ്വഹിച്ചു.









