പ്രത്യേക ഗ്രാമസഭ
October 1, 2026
തലക്കാട് ഗ്രാമ പഞ്ചായത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭാ യോഗം 2026 ഒക്ടോബര്‍ മാസം 2-ാം തീയതി രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ചേരുന്നതിന് തീരുമാനിച്ചു.
അജണ്ട:-
1) VB G RAM(G) വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ (VGPP) രൂപീകരണം.
2) സ്വച്ച് സേവ ആങ്കലന്‍.