ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തലക്കാട് പഞ്ചായത്ത് ചരിത്രപരവും സാംസ്കാരിക പൈതൃകവും നിറഞ്ഞ പ്രദേശമാണ്. വെട്ടത്തുരാജവംശത്തിന്റെ ഭരണകേന്ദ്രമായ വെട്ടത്ത് പുതിയങ്ങാടി ഈ പഞ്ചായത്തിന്റെ ഹൃദയഭാഗമായിരുന്നു. കൃഷി, കഥകളി, വിദ്യാഭ്യാസം, വ്യാപാരം എന്നിവയിൽ ഈ പ്രദേശം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഡയറ്റ് കേന്ദ്രം, സ്വാതന്ത്ര്യസമരസേനാനികൾ, സാഹിത്യ-കലാരംഗത്തെ പ്രമുഖർ എന്നിവ തലക്കാടിന്റെ സാമൂഹിക വളർച്ചയ്ക്ക് ശക്തിയേകി. ചരിത്രം, കല, കായികം, മതസൗഹാർദം എന്നിവയുടെ സമന്വയത്തോടെ തലക്കാട് പഞ്ചായത്ത് ഇന്നും പ്രത്യേകമായ പാരമ്പര്യം നിലനിർത്തുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
പ്രത്യേക ഗ്രാമസഭ
തലക്കാട് ഗ്രാമ പഞ്ചായത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭാ യോഗം 2026 ഒക്ടോബര്‍ മാസം 2-ാം തീയതി രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ചേരുന്നതിന് തീരുമാനിച്ചു.അജണ്ട:- 1) VB G RAM(G) വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ (VGPP) രൂപീകരണം. 2)...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മെഗാ ക്ലീനിംഗ് ഡ്രൈവ് - തലക്കാട് ഗ്രാമ പഞ്ചായത്ത്
October 1, 2026
'തൂഫാൻ 2.0' പദ്ധതിക്ക് തലക്കാട് ഗ്രാമപഞ്ചായത്തിൽ...
September 29, 2026