ഡയറ്റ്

ഭാരത സർക്കാറിന്റെ കീഴിൽ എല്ലാ ജില്ലാതലങ്ങളിലും പ്രവർത്തിച്ചു വരുന്ന ഒരു ജില്ലാതല വിദ്യാഭ്യാസ സ്ഥാപനമാണ് ഡയറ്റ് (DIET) അഥവാ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (District Institute of Education and Training). ജില്ലാതലങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജില്ലാതലങ്ങളിൽ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നത് ഡയറ്റുകളാണ്. മലപ്പുറം ജില്ലയിലെ ഡയറ്റ് (DIET)  സ്ഥിതി ചെയ്യുന്നത് തലക്കാട് ഗ്രാമ പഞ്ചായത്തിലെ 21 ാം വാര്‍ഡിലാണ്.

DIET